തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചിത്രം Read More…
Tag: samantha
സാമന്തയുടെ നക്ഷത്രം വീണ്ടുമുദിച്ചു; തമിഴും ഹോളിവുഡും വരെ കാത്തിരിക്കുന്നു
കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ Read More…
വിവാഹവും വിവാഹമോചനവുമൊന്നും ആരാധകര്‍ക്ക് വിഷയമല്ല; സാമന്തയ്ക്ക് ഇന്‍സ്റ്റയില്‍ 30 മില്യണ്‍ ഫോളോവേഴ്‌സ്
വിവാഹവും വേര്‍പിരിയലുമൊന്നും താരാരാധനയുടെ കാര്യത്തില്‍ നടിമാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുകയാണ് നടി സാമന്തും കാജല്‍ അഗര്‍വാളുമൊക്കെ. സിനിമാതാരങ്ങള്‍ ആരാധകരുമായി സംവദിക്കാന്‍ ഏറ്റവും ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നടി സാമന്തയ്ക്ക് ഫോളോവേഴ്‌സ് 30 ദശലക്ഷം കടന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെയായെങ്കിലും കാജല്‍ അഗര്‍വാളിനും ആരാധകര്‍ ഇപ്പോഴും കുറവല്ല. താരത്തിന് 26 ദശലക്ഷമാണ് ഫോളോവേഴ്‌സ്. കഴിഞ്ഞ ദിവസമാണ് മകനുമായി വിമാനത്താളവത്തിലൂടെ വരുന്ന ചിത്രം കാജല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ദക്ഷിണേന്ത്യന്‍ നടിമാരില്‍ Read More…
സാമന്തയുടെ നഷ്ടം രശ്മികയ്ക്ക് നേട്ടമാകുമോ? രാഹുലിന്റെ സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ നായിക
തെന്നിന്ത്യയില്‍ മലയാളം ഒഴികെയുള്ള ഭാഷകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് രശ്മികാ മന്ദന. സൂപ്പര്‍നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരത്തിനും പക്ഷേ നായകന്മാരുടെ പിന്നാലെ ഓടി നടക്കാനുള്ള വിധി അവസാനിക്കുകയാണ്. താരത്തെ തേടി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രമെത്തുന്നു. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ ചെയ്യുന്ന അടുത്ത സിനിമ രശ്മികയെ നായികയാക്കിയുള്ളതാണ്. രാഹുലിന്റെ സ്‌ക്രിപ്റ്റ് രശ്മിക മന്ദാനയെ അല്ലാതെ ആകര്‍ഷിച്ചിരിക്കുകയാണ്. വ്യവസായ പ്രമുഖരായ അല്ലു അരവിന്ദും ബണ്ണി വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് Read More…
ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തതിന്റെ ദു:ഖം താരത്തിന്റെ കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാവേദിയെ ഒന്നടങ്കമാണ് കരയിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇവര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൗമാരക്കാരുടെ മാനസികാവസ്ഥയെ കുറിച്ചും അവര്‍ക്കുള്ള ഉപദേശങ്ങളെക്കുറിച്ചും നടി സാമന്ത നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റ് വൈറലാവുകയാണ്. ഈ ചാറ്റിനിടെ ഒരു ആരാധകന്‍ ചോദിച്ചു, കൗമാരക്കാര്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരോട് എന്താണ് പറയുക. സാമന്ത മറുപടി പറഞ്ഞു, ”ഇപ്പോള്‍ Read More…