Oddly News

ഡിഗ്രി വേറെ, ജോലി വേറെ! ഈ ടെക്കിക്ക് 670 ശതമാനം ശമ്പള വർദ്ധനവ് ലഭിച്ചത് എങ്ങനെ?

പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത ഒരു മേഖലയിൽ തുടക്കത്തിൽ നിന്ന് ജോലി ആരംഭിക്കുക എന്നത്, പ്രത്യേകിച്ച് കരിയർ മാറ്റുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ജോലി ഉപേക്ഷിക്കാൻ സാമ്പത്തികമായി കഴിയാത്തവർക്ക് ജോലിയും പഠനവും സാമ്പത്തിക കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുക എന്നത് അതിലും പ്രയാസകരമാണ്. മെക്കാനിക്കൽ എൻജിനീയറിങ് രംഗത്തുനിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിലേക്ക് മാറി ഒടുവിൽ 670 ശതമാനം ശമ്പള വർദ്ധനവ് നേടിയ അജയ് തനാജി പാട്ടീൽ അത്തരത്തിലുള്ള വെല്ലുവിളികളാണ് തരണം ചെയ്തത്. സെപ്റ്റിബായ് ഫുലെ പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് 2023 Read More…