പാക്കിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും ക്യാപ്റ്റൻസി മാറ്റം. സാൽമൺ അലി ആഗയെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അദ്ദേഹത്തെ ടീമിൽനിന്നു ഒഴിവാക്കുകയും ചെയ്തു. ഓപ്പണിങ് ബാറ്റ്സ്മാനായ സാഹിബ്സാദ ഫർഹാനാണ് പുതിയ ക്യാപ്റ്റൻ. അടുത്തിടെ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടെ ടീമിൽനിന്ന് തിരികെ അയച്ച ഏഴ് കളിക്കാരിൽ ഒരാളായിരുന്നു ആഗ. 2026-ലെ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ വെള്ളിമെഡലിലേക്ക് നയിച്ചതും 2026-ലെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഫർഹാനായിരുന്നു. രണ്ടര വർഷത്തിനിടെ Read More…
Tag: Sahibzada Farhan
റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു
കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്താന്റെ സാഹിബ്സാദ ഫര്ഹാന്. ശ്രീലങ്കയ്ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്ഹാന് റെക്കോഡ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന Read More…
ഏറ്റില്ല, എന്നാലും… ഇന്ത്യയ്ക്കെതിരെ ഫിഫ്റ്റി, ബാറ്റുകൊണ്ട് ‘വെടിവച്ച്’ പാക്ക് താരത്തിന്റെ ആഘോഷം– വീഡിയോ
ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ത്യയ്ക്കെതിരെ മത്സരത്തിൽ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്കിസ്ഥാൻ താരം സാഹിബ്സാദ ഫർഹാൻ കാണിച്ച ‘തോക്കുകൊണ്ട് വെടിവെക്കുന്ന’ രീതിയിലുള്ള ആംഗ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്സാദ കാണിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്സർ പട്ടേലിന്റെ പന്തിൽ ഒരു കൂറ്റൻ സിക്സറടിച്ചാണ് ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ ഇന്ത്യയുടെ മികച്ച സ്പിൻ ആക്രമണത്തിനെതിരെ അദ്ദേഹം Read More…



