സോഷ്യൽ മീഡിയയുടെ വരവോടെ ധാരാളം കൊളാബറേഷൻ വീഡിയോകളും പരസ്യങ്ങളുമൊക്കെ അരങ്ങ് വാഴുന്ന കാലമാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുള്ള പ്രമുഖരിൽ ചിലരൊക്കെ സൗജന്യമായി തങ്ങളുടെ പേജിലൂടെ മറ്റുള്ളവരുടെ ഉത്പന്നങ്ങളോ ചാനലുകളോ ഒക്കെ പ്രമോട്ട് ചെയ്ത് നൽകാറുണ്ട്. മറ്റു ചിലരാകട്ടെ അതിനൊക്കെ നല്ലപണവും വാങ്ങി പ്രമോട്ട് ചെയ്യും. ഇപ്പോഴിതാ അത്തരമൊരു പ്രമോഷനുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വധു തന്റെ കല്യാണത്തിന് ഫ്രീ ആയി മേക്കപ്പ് ചെയ്തു നൽകാമോ എന്ന് ചോദിച്ച് മേക്കപ്പ് ആർടിസ്റ്റായ നേഹയെ Read More…