Spotlight

‘പാർട്ടിയിൽ പിണറായിസം മാത്രം’; CPM വിട്ട് കോടിയേരിയുടെ ഭാര്യാസഹോദരൻ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ സിപിഎം വിടുന്നു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കൈമോശം വന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി ബന്ധം ഉപേക്ഷിച്ചത്. പിണറായി വിജയൻ എന്നാൽ സിപിഎം എന്നും സിപിഎം Read More…