വാട്ട്‌സ് അപ്പ്, ഡോക്? തുടങ്ങിയ 1970കളിലെ അവിസ്മരണീയമായ സിനിമകളില്‍ അഭിനയിച്ച ലവ് സ്റ്റോറി നടന്‍ റയാന്‍ ഒ നീല്‍ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മകന്‍ പാട്രിക് ഒ നീല്‍ ആണ് അദ്ദേഹത്തിന്റെ മരണം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2001 ല്‍ രക്താര്‍ബുദം സ്ഥിരീകരിച്ച അദ്ദേഹത്തിന് 2012 ല്‍ സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാന്‍സറും കണ്ടെത്തി. വര്‍ഷങ്ങളോളം തന്റെ തലമുറയിലെ ഏറ്റവും മാര്‍ക്കറ്റുണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഓ’നീല്‍. ബാര്‍ബ്ര സ്ട്രീസാന്‍ഡ്, അലി മാക്‌ഗ്രോ, മകള്‍ ടാറ്റം തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം Read More…