ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഐ.പി.എൽ 2026 മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 210 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 73 റൺസെടുത്ത ആയുഷ് എംഹാത്രെയുടെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യം കണ്ടു. മത്സരശേഷം പിച്ചിനെക്കുറിച്ച് സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് Read More…
Tag: Ruturaj Gaikwad
ചെന്നൈയുടെ തോൽവിക്ക് പിന്നാലെ ബൗളർമാരെ പഴിചാരി റുതുരാജ്! നായകനായി തുടര്‍ച്ചയായ ആറാം പരാജയം
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ തന്റെ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് രംഗത്തെത്തി. ഏപ്രിൽ 3 വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പഞ്ചാബ് വളരെ എളുപ്പത്തിൽ മറികടന്നു. ഇതോടെ സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവും ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയും സഹായമായപ്പോൾ വെറും 18.4 Read More…
ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഋതുരാജ് ഇംഗ്‌ളണ്ടില്‍ കളിക്കും ; സച്ചിന്റെയും യുവിയുടേയും പാതയില്‍
ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു. ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ Read More…
ഇതുകൊണ്ടാണ് ധോണി ഋതുരാജ് ഗെയ്ക്ക്‌വാദിനെ നായകനാക്കിയത്? തലമാറ്റത്തിന്റെ കാരണം പറഞ്ഞ് ശാസ്ത്രി
ഐപിഎല്ലിന്റെ ആരാധകര്‍ക്കൊന്നും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 19 പന്തില്‍ 37 റണ്‍സ് അടിച്ചു തകര്‍ത്തതോടെ താരത്തിന്റെ ഫോമിന്റെ കാര്യത്തിലും സംശയം കാണാന്‍ സാധ്യതയില്ല. എന്നിട്ടും എന്തിനാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായക സ്ഥാനത്ത് നിന്നും മാറിയതെന്ന് കട്ട ധോണി ഫാണ്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ല. പതിവിന് വിപരീതമായി ഈ സീസണില്‍ ടീമിനെ നയിക്കാന്‍ നിയോഗിതനായത് യുവതാരം ഋതുരാജ്‌സിംഗ് ഗെയ്ക്ക്‌വാദായിരുന്നു. സിഎസ്‌കെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തിലായിരുന്നു Read More…
ഗില്ലോ ഋതുരാജ് ഗെയ്ക്ക് വാദോ? ടി20 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ആരെയെടുക്കും ?
ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ ടി20 പരമ്പരയില്‍ 4-1 വീഴ്ത്തിയാണ് ഇന്ത്യ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ പറഞ്ഞുവിട്ടത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ആറ് റണ്‍സിന് ഇന്ത്യ അവരെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് മത്സരവും ശക്തമായി. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന ഗില്ലാണോ ഓസ്‌ട്രേലിയയ്ക്ക് എതിരേ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദോ എന്നാണ് അറിയേണ്ടത്. ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, ശ്രേയസ് അയ്യരുടെ 53 റണ്‍സിലും ജിതേഷ് ശര്‍മ്മയുടെയും അക്‌സര്‍ Read More…





