Lifestyle

ഈ റഷ്യക്കാരി ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പിന്നിലെ 3 കാരണങ്ങള്‍; വൈറൽ വീഡിയോ

ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിൽ താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീ ആ തീരുമാനത്തിന്റെ പിന്നിലെ മൂന്ന് കാരണങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഏതാനും ആഴ്ചകൾ നീണ്ടുനിന്ന ആത്മീയ പഠനത്തിനായി എത്തിയ ക്സെനിയ ചൗര ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും.ഇന്ത്യയുടെ ശബ്ദങ്ങളോടും സുഗന്ധങ്ങളോടും പ്രണയത്തിലായതിനുശേഷം, തന്റെ ഭർത്താവിനെയും ഇവിടെനിന്നുതന്നെ കണ്ടെത്തി. “ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവായ നിങ്ങളെ ഞാൻ ഏറെ സ്നേഹിക്കുന്നു” എന്ന സബ്ടൈറ്റിലോടെ, “ഞാൻ ഒരു ഇന്ത്യൻ പുരുഷനെ വിവാഹം കഴിച്ചതിന്റെ Read More…