Oddly News

വെറും 100 രൂപയ്ക്ക് ‘ലക്ഷ്വറി’ ഫേഷ്യൽ! ഡൽഹിയിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി ഞെട്ടി റഷ്യൻ സുന്ദരി; വീഡിയോ വൈറൽ

ഡൽഹിയിലെ ഒരു സാധാരണ സലൂണില്‍ കയറി ഫേഷ്യൽ മസാജ് ചെയ്യുന്ന റഷ്യൻ സഞ്ചാരിയായ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇവിടെ വെറും 100 രൂപയ്ക്ക് (ഏകദേശം 1 ഡോളർ) ഒരു കിടിലന്‍ ഫെയിസ് മസാജ് ചെയ്ത അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. വിദേശത്ത് ഏകദേശം 200 ഡോളർ വരെ ചെലവുവരുന്നതാണ് ഈ ഫേഷ്യല്‍. “ന്യൂഡൽഹിയിൽ നിന്ന് ഫേഷ്യൽ മസാജ് ചെയ്യുന്നു, ഇതൊരു വേറിട്ട അനുഭവം തന്നെയാണ്” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം Read More…

Good News

‘ഇങ്ങോട്ട് പോന്നോളൂ’; ശിവ് മന്ദിറിൽ ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ച് റഷ്യൻ ടൂറിസ്റ്റ്; വീഡിയോ വൈറല്‍

ഇന്ത്യൻ ആതിഥ്യമര്യാദയുടെ മൂലക്കല്ല് “അതിഥി ദേവോ ഭവ” എന്ന വാക്യത്തിന് ഇതാ ഒരു ഉദാഹരണം. ഇന്ത്യയിലെത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരി ഇന്ത്യൻ ആതിഥ്യമര്യാദയെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനസ് കീഴടക്കിയിരിക്കുന്നത്. വീഡിയോ വൈറലായത് മുതൽ ഇന്ത്യക്കാരിൽ നിന്നും വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ശിവ് മന്ദിർ സന്ദർശിച്ചപ്പോൾ ലഭിച്ച തുറന്ന സ്വീകരണത്തിൽ സ്തബ്ധനായ ഒരു റഷ്യൻ വിനോദസഞ്ചാരിയാണ് ഇന്ത്യക്കാർക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അവർ അയാള്‍ ഏതു രാജ്യക്കാരനാണ് Read More…