മോസ്കോ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വസുന്ദരി മുന്‍ മത്സരാര്‍ഥി കെന്‍സിയ അലക്സാഡോവെ(30) അന്തരിച്ചു.ജൂലൈ അഞ്ചിനു റഷ്യയിലെ വെര്‍ ഒബ്ലാസ്റ്റിലുണ്ടായ അപകടത്തിലാണ് അവര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. അലക്സാഡോവെയുടെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാര്‍ മ്ളാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍പ്പെട്ടത്. തെറിച്ചുപോയ മ്ളാവ് കാറിന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് അലക്സാഡോവെയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. അവരുടെ തലയ്ക്കു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. നാലു മാസം മുമ്പായിരുന്നു അലക്സാഡോവെയുടെ വിവാഹം. 2017ലെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത അവര്‍ റഷ്യയില്‍ Read More…
Tag: Russian Model
‘പ്രശ്നം പുരുഷന്മാരുടെ തുറിച്ചുനോട്ടമാണ്’: വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയ മുൻ റഷ്യൻ മോഡൽ
ഇന്ത്യയുടെ സംസ്കാരവും ജീവിതരീതിയും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് വിദേശികൾ ഓരോവർഷവും ഇവിടേക്ക് ഒഴുകിയെത്താറുണ്ട് . ചിലർ ഏതാനും ദിവസങ്ങൾ ചിലവഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ചിലർ ഇവിടുത്തെ ആത്മീയ സത്തയിൽ ആകൃഷ്ടരായി മാസങ്ങളോളമോ വർഷങ്ങളോളമോ ഇവിടെ തുടരാറുണ്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഥുരയിലെ വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയി മുൻ റഷ്യൻ മോഡലായിരുന്ന ഈ പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കൂ. ഇവിടുത്തെ സംസ്കാരവും ചെലവുകുറഞ്ഞ ജീവിതരീതിയുമാണ് യുവതിയെ ഇന്ത്യയില്‍ ജീവിക്കാൻ പ്രേരിപ്പിച്ചത്. താൻ വൃന്ദാവനത്തിൽ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇന്ത്യൻ Read More…


