ഹൈഹീല്‍ ചെരുപ്പു് ധരിച്ച് ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച് ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല.. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച് റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ നട്ടെല്ല് തകര്‍ന്നു. View this post on Instagram A post shared by Мариана | материнства | живу жизнь (@mariana_vasiuc) മരിയാന ബറുത്കിനയെന്ന മുപ്പത്തിരണ്ടുകാരിയാണ് Read More…
Tag: Russian Influencer
കാമുകിയെ ഹെലികോപ്റ്ററില്‍ നിന്നിറക്കി പണക്കെട്ടിന് മുകളിലൂടെ നടത്തി; റഷ്യന്‍ കോടീശ്വരന്റെ അഹങ്കാരം
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോകത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകനും സോഷ്യല്‍ മീഡിയ വ്യക്തിയുമായ സെര്‍ജി കൊസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പണത്തിന്റെ പരവതാനി വിരിച്ചു ഇയാള്‍ തന്റെ കാമുകിയെ അതിന് മുകളിലൂടെ നടത്തിക്കുന്നതാണ് Read More…


