മഹാരാഷ്ട്ര: എൻസിപി (എസ്പി) നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകനായ പ്രാഞ്ജൽ ഖേവാൾക്കറുടെ മൊബൈൽ ഫോണിൽ നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയെന്നും, സംഭവത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാളി ചക്കൻകർ ആവശ്യപ്പെട്ടു. ചക്കൻകറുടെ ആരോപണങ്ങൾ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ ബിജെപി മന്ത്രി കൂടിയായ ഖഡ്‌സെ പറഞ്ഞു. കഴിഞ്ഞ മാസം, പുണെ പോലീസിന്റെ ക്രൈംബ്രാഞ്ച് ഖരാഡിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, പ്രാഞ്ജൽ ഖേവാൾക്കർ ഉൾപ്പെടെ Read More…

