Fitness

വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം Read More…

Lifestyle

പ്രമേഹത്തെ ഈ 51 കാരന്‍ ഓടിത്തോല്‍പ്പിച്ചു ; ഇപ്പോള്‍ ദിവസവും 10 കിലോമീറ്റര്‍ ഓടുന്നു

ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ ഏറെയാണ്. വ്യായാമക്കുറവിന്റെയും അമിതഭക്ഷണത്തിന്റെയും ഫാസ്റ്റ്ഫുഡിന്റെയും സ്വാധീനം മനുഷ്യരുടെ ജീവിതത്തെ രോഗാതുരമാക്കുമ്പോള്‍ വ്യായാമം കൊണ്ട് പ്രമേഹത്തെ മറികടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. മരുന്ന് കഴിക്കാതെ തന്റെ പ്രമേഹത്തെ എങ്ങനെ നിയന്ത്രണവിധേയമാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രകാരം, അമോലി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ സിഎഫ്ഒ ആയ രവി ചന്ദ്രയ്ക്ക് 51 വയസ്സുള്ളപ്പോള്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ആ സമയത്ത്, രോഗത്തിന് മരുന്ന് കഴിക്കാന്‍ തുടങ്ങണമെന്ന് Read More…