Movie News

1963-ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്‌റു ആർ.എസ്.എസിനെ ക്ഷണിച്ചിരുന്നോ?

മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘം (RSS) തങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ‘ശതക്: സംഘ് കെ 100 വർഷം’ എന്ന ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഒരു സിനിമാ പരമ്പരയുടെ ആദ്യ ഭാഗമായ ഈ ചിത്രം, ആർഎസ്എസിന്റെ തുടക്കം മുതൽ അടിയന്തരാവസ്ഥാ കാലത്ത് സംഘടന നേരിട്ട വെല്ലുവിളികൾ വരെയുള്ള സുപ്രധാന ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ ചരിത്രത്തിൽ ആർഎസ്എസിന്റെ പങ്കും രാഷ്ട്രനിർമ്മാണത്തിൽ സംഘടന നൽകിയ സംഭാവനകളും വിവരിക്കാൻ സിനിമയിൽ എഐ (AI) സാങ്കേതികവിദ്യകൾ Read More…

Lifestyle

‘മുസ്ലിങ്ങള്‍ക്ക്‌ ആര്‍.എസ്‌.എസില്‍ ചേരാന്‍ അനുവാദമുണ്ടോ?’ മോഹൻ ഭാഗവതിന്റെ മറുപടി ഇങ്ങനെ

ബംഗളുരു: നയങ്ങളെയും നിലപാടുകളെയുമാണ്‌ ആര്‍.എസ്‌.എസ്‌. പിന്തുടരുന്നതെന്നും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടികളെയല്ലെന്നും അധ്യക്ഷന്‍ ഡോ. മോഹന്‍ ഭാഗവത്‌.അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കില്‍, ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരുടെ വോട്ട്‌ കോണ്‍ഗ്രസിന്‌ നല്‍കുമായിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കാനാണ്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്‌.എസിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. ഭാഗവത്‌. ആര്‍.എസ്‌.എസ്‌ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയെയും പിന്തുണയ്‌ക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. “ഞങ്ങള്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുമില്ല. Read More…

Crime

എന്നെ പീഡിപ്പിച്ചത്‌ നിതീഷ്‌ മുരളീധരന്‍: RSSനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി

കോട്ടയം: ആര്‍.എസ്‌.എസ്‌. ക്യാമ്പില്‍ പീഡനത്തിന്‌ ഇരയായെന്ന്‌ ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റിട്ടശേഷം ജീവനൊടുക്കിയ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തനായ അനന്തു അജിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്‌. കുട്ടിക്കാലത്തു പീഡനത്തിനിരയാക്കിയ ആളുടെ പേര്‌ വെളിപ്പെടുത്തുന്ന മൊഴിയാണ്‌ യുവാവിന്റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. തന്നെ പീഡിപ്പിച്ചതു നിതീഷ്‌ മുരളീധരന്‍ എന്ന ആളാണെന്നു സെപ്‌റ്റംബര്‍ 14നു ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറയുന്നു. ‘എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍ എന്ന ഇയാള്‍ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്‌. അന്നൊക്കെ പുറത്തുപറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന്‌ അറിയില്ലായിരുന്നു. തെളിവുണ്ടോ Read More…

Lifestyle

RSS ഗണവേഷം ധരിച്ച് ജേക്കബ് തോമസ്; ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും മുൻ ഡി.ജി.പി

ആർ.എസ്.എസ് ഗണവേഷം ധരിച്ച് വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് മുൻ ഡി.ജി.പി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന ആർ.എസ്.എസിന്‍റെ പദസഞ്ചലനത്തിലാണ് മുൻ ഡി.ജി.പി ഗണവേഷത്തിലെത്തിയത്. ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആർ.എസ്.എസിന് ജാതിയും മതവും ഇല്ലെന്നും കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർ.എസ്.എസിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. കായിക ശക്തിയും മാനസിക ശക്തിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശക്തിയും സോഷ്യൽ മീഡിയ ശക്തിയും Read More…