കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്ന ദിയ റോയല്‍ എന്‍ഫീല്‍ഡ് നന്നാക്കുകയും സര്‍വീസ് ചെയ്യുകയും ഓടിക്കുകയുമൊക്കെ ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരുന്ന് റിപ്പയറിംഗ് പഠിച്ചുള്ള തുടക്കം അവരെ മികച്ച Read More…
Tag: Royal Enfield
തൊഴിലാളികള്‍ക്ക് ടീ എസ്‌റ്റേറ്റ് മുതലാളി നല്‍കിയ ദീപാവലി സമ്മാനം- എന്‍ഫീല്‍ഡ് ബൈക്കുകള്‍…!!
ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ മുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വിശേഷദിവസം വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കാറുണ്ട്. ഹരിയാനയിലെ ഒരു കമ്പനിയുടമ ദീപാവലി സമ്മാനമായി തന്റെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചതിന്റെ വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഒരു ടീ എസ്മറ്ററ്റ് ഉടമ ദീപാവലി ബോണസായി തന്റെ തൊഴിലാളികള്‍ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള എന്‍ഫീല്‍ഡ് ബൈക്കുകള്‍. തമിഴ്നാട്ടിലെ കോത്തഗിരി പട്ടണത്തിലെ ഒരു തേയിലത്തോട്ടം ജീവനക്കാര്‍ക്കാണ് ദീപാവലി ബോണസായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കിട്ടിയത്. 190 ഏക്കര്‍ വിസ്തൃതിയുള്ള Read More…