ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയിട്ടും ഇതുവരെ കിരീടം ചൂടാത്തവര്‍ എന്ന ദുഷ്‌പേരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാകട്ടെ കുറഞ്ഞ പണം ചെലവാക്കി ഉള്ള വിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും കൂടുതല്‍ കപ്പടിച്ച ടീമുമാണ്. എന്നാല്‍ വിരാട്‌കോഹ്ലിയെയും കൂട്ടരെയും മഹേന്ദ്രസിംഗ് ധോണി നയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കപ്പുയര്‍ത്താന്‍ കഴിയുമായിരുന്നോ? ഈ അവസരം ഉണ്ടായത് 2008 ലായിരുന്നു.ഐപിഎല്ലിലെ എട്ട് ടീമുകള്‍ക്കും മെഗാ ലേലത്തില്‍ ധോണിയെ വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ചെന്നൈ Read More…