Lifestyle

മുടി തഴച്ചു വളരും; റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തന്നെ തയാറാക്കാം, പക്ഷേ ഒരു കാര്യം…

റോസ്‌മേരി വാട്ടറിനെ പറ്റി കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുടി കൊഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് ഇതെന്നാണ് പ്രചരിക്കുന്നത്. പല കമ്പനികളും ഈ പ്രോഡക്ടുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ യാതൊരു കെമിക്കലുമില്ലാതെ നമുക്ക് റോസ്‌മേരി വാട്ടര്‍ തയ്യാറാക്കാം. പണ്ട് കാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും നല്‍കാനായി ഉപയോഗിച്ചിരുന്നതാണ് റോസ്‌മേരി വാട്ടര്‍. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും ആന്‍ഡ്രോജിനിക് അലോപേഷ്യ കാരണം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും Read More…