Good News

തന്റെ സ്വപ്നഭവനം പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപയുടെ വാച്ച് സമ്മാനിച്ച് വീട്ടുടമ

പുതിയ വീട് വെച്ചു നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീട്ടുടമകള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. വസ്ത്രങ്ങളോ, പണമോ മറ്റ് സമ്മാനങ്ങളോ ഒക്കെയാകാം നല്‍കുന്നത്. എന്നാല്‍ വീട് പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപ വിലമതിക്കുന്ന വാച്ച് സമ്മാനിച്ചിരിയ്ക്കുകയാണ് ഒരു വീട്ടുടമ. പഞ്ചാബിലെ ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്ത് എന്നയാളാണ് തന്റെ വീടു പണി വേഗത്തിലും മനോഹരവുമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടറായ രാജീന്ദ്രര്‍ സിംഗ് രൂപ്രയ്ക്ക്  ഒരു കോടി രൂപ വിലമതിക്കുന്ന റോളക്‌സ് ഓയിസ്റ്റര്‍ പെര്‍പെച്ച്വല്‍ സ്‌കൈ ഡ്വെല്ലര്‍ വാച്ച് സമ്മാനമായി നല്‍കിയതെന്ന് എന്‍ഡിടിവി Read More…