വെറും 5 മിനിറ്റ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ടെലിവിഷന്‍ പരസ്യത്തിന് ചെലവായ തുക കേട്ട് ഞെട്ടിപ്പോയോ? സംഭവം സത്യമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വാണിജ്യ പരസ്യം നിര്‍മ്മിച്ചത് അക്കാലത്ത് ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന് അനുയോജ്യമായ ബജറ്റിലായിരുന്നു.വിലകൂടിയ കാറോ, ആഭരണങ്ങളോ, പ്രീമിയം വസ്ത്രങ്ങളോ റിയല്‍ എസ്റ്റേറ്റോ ഒന്നുമല്ലായിരുന്നു ഉല്‍പ്പന്നം. നെസ്ലെയുടെ മാഗി പോലുള്ള കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരു എഫ്എംസിജി ബ്രാന്‍ഡിന് വേണ്ടിയായിരുന്നു ടിവി പരസ്യം. ‘ചിങ്‌സ് നൂഡില്‍സ്’ എന്ന ബ്രാന്‍ഡിന് Read More…