Featured Oddly News

കൈവിട്ട് പോയി! പ്ലേറ്റുകൾ എറിഞ്ഞുടച്ച ശേഷം റോബോട്ടിന്റെ തകർപ്പൻ നൃത്തം, തടയാൻ പാടുപെട്ട് ജീവനക്കാർ- വീഡിയോ

റെസ്റ്റോറന്റില്‍ നിയന്ത്രണം വിട്ട ഹ്യൂമനോയ്ഡ് റോബോട്ട് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൈകള്‍ വായുവില്‍ വീശി അക്രമാസക്തമാവുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. സാന്‍ ഹോസെയിലെ ഒരു ഭക്ഷണശാലയിലാണ് ഈ സംഭവം നടന്നത്. റോബോട്ടിന്റെ നിയന്ത്രിയ്ക്കാന്‍ ജീവനക്കാര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വന്നു. ‘ഐ ആം ഗുഡ്’ (I’m Good) എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച റോബോട്ട് കൗണ്ടറിലിരുന്ന പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരി റോബോട്ടിനെ നിയന്ത്രിക്കാനായി അതിനെ മുറുക്കിപ്പിടിക്കുന്നത് കാണാം. ഈ Read More…

Featured Oddly News

വയോധികയെ ഭയപ്പെടുത്തിയതിന്‌ റൊബോട്ട്‌ ‘അറസ്‌റ്റില്‍’, ‘ചരിത്രത്തിലെ ആദ്യത്തെ ‘റൊബോട്ട്‌ അറസ്‌റ്റ്‌’- വീഡിയോ

ബെയ്‌ജിങ്‌: വയോധികയെ ഭയപ്പെടുത്തിയതിനു റൊബോട്ട്‌ ‘അറസ്‌റ്റില്‍’. സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ സിനിമയിലെ രംഗം പോലെയുള്ള സംഭവം നടന്നത്‌ ചൈനയില്‍. 70 വയസുള്ള സ്‌ത്രീയെ പിന്തുടര്‍ന്ന റൊബോട്ടാണു പിടിയിലായത്‌. വൈറലായ ഒരു വീഡിയോയില്‍, സ്‌ത്രീ റൊബോട്ടിന്‌ നേരെ ബാഗ്‌ വീശുകയും അലറുകയും ചെയ്യുന്നത്‌ കാണാം. റൊബോട്ട്‌ ആവര്‍ത്തിച്ച്‌ കൈകള്‍ ഉയര്‍ത്തുന്നതും… തുടര്‍ന്ന്‌ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ യൂണിട്രി ജി 1 എന്ന റൊബോട്ടിനെ തോളില്‍ പിടിച്ച്‌ റോഡിലൂടെ കൊണ്ടുപോയി. സ്‌ത്രീ അവരുടെ ഫോണ്‍ പരിശോധിക്കാന്‍ നിന്നപ്പോള്‍ റൊബോട്ട്‌ പിന്നില്‍നിന്നതാണെന്നും Read More…

Oddly News

അടുക്കള മാലിന്യം മണ്ണാക്കി മാറ്റുന്ന ‘ച്യൂയി’ റോബോട്ടിനെ പ്രശംസിച്ച് കിരൺ മജുംദാർ-ഷാ

ബെംഗളൂരുവിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ വികസിപ്പിച്ചെടുത്ത, വീടുകളിൽനിന്നുള്ള മാലിന്യം ജൈവവളമാക്കി മാറ്റുന്ന ച്യൂയി (Chewie) എന്ന റോബോട്ടിനെ പ്രശംസിച്ച് ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ രംഗത്തെത്തി. അടുത്തിടെ ഇതിന്റെ ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു, ഇത് വീടുകളിലെ മാലിന്യ സംസ്കരണത്തിൽ ഈ റോബോട്ടിന്റെ സാധ്യതകൾ എത്രത്തോളമുണ്ടെന്ന് കാണിച്ചുതരുന്നു. ബെംഗളൂരു നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഇതൊരു പരിഹാരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്താണ് ച്യൂയി? പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ സാധനങ്ങളുടെ ബാക്കി വന്ന ഭാഗങ്ങൾ എന്നിങ്ങനെയുള്ള വീട്ടിലെ നനഞ്ഞ Read More…

Featured Lifestyle

നല്ല മൊരിഞ്ഞ ദോശ ഇനി റോബോട്ട് ഉണ്ടാക്കും, വേഗത്തില്‍, കൃത്യമായും എളുപ്പത്തില്‍; ‘തിണ്ടി’യെ പരിചയപ്പെടാം

പാചകം ധാരാളം സമയമെടുക്കുന്ന ശ്രമകരമായ ഒരു ജോലി തന്നെയാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ ജോലികള്‍ക്ക് സഹായകമാകുന്ന യന്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പാചകം വേഗത്തിലും കൃത്യമായും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്ന ഒരു റോബോട്ട്. ‘തിൻഡി’യെന്നാണ് ഈ റോബോട്ടിന്റെ പേര്. ദോശ, ഓംലെറ്റുകൾ എന്നിവ വേഗത്തിലും കൃത്യതയോടെയും തയ്യാറാക്കാൻ കഴിയുന്ന മിടുക്കനും താങ്ങാനാവുന്ന വിലയുമുള്ള പാചക റോബോട്ടാണ് തിൻഡി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എന്‍ഞ്ചിനീയറുടെ സൃഷ്ടി ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ദോശയുണ്ടാക്കാൻ കഴിവുള്ള ഒരു Read More…

Lifestyle

വിദ്യാർത്ഥികൾക്ക് പകരവും റോബോട്ടുകള്‍? ചൈനയിലെ AI റോബോട്ട് PHD പ്രോഗ്രാമിൽ ചേര്‍ന്നു

ലോകത്താദ്യമായി ഒരു എ.ഐ റോബോട്ട് വിദ്യാർഥിയായി എത്തിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എ.ഐ റോബോട്ടിന് ഷാങ്ഹായ് തിയറ്റര്‍ അക്കാദമി (എസ്.ടി.എ) യാണ് നാല് വര്‍ഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂര്‍ണതോതില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആൻഡ് ടെക്‌നോളജി സര്‍വകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലൈ 27ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഷുവേബയുടെ പിഎച്ച്.ഡി Read More…

Lifestyle

രോഗത്തെക്കുറിച്ചും ചോദിക്കുന്നത് എ.ഐ.യോടാണോ? എന്നാല്‍ നിങ്ങള്‍ക്ക് പണികിട്ടും ഉറപ്പ്…!

ഒരു വാക്കിന്റെ അര്‍ത്ഥമോ പുതിയൊരു രാജ്യത്തേക്ക് പോകാനുള്ള ഏറ്റവും വിലകുറഞ്ഞ മാര്‍ഗമാണ് എഐ ചാറ്റ്‌ബോട്ട്. നിങ്ങളുടെ ചോദ്യത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ വിശദമായ ഉത്തരം ലഭിക്കും. ചാറ്റ് ജിപിറ്റി, ജെമിനി തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകള്‍ ലൗകികത മുതല്‍ സങ്കീര്‍ണ്ണമായ വിവരങ്ങള്‍ വരെയുള്ള എല്ലാത്തരം വിവരങ്ങള്‍ക്കുമുള്ള ശ്രോതസായി മാറിയിരിക്കുന്നു. 2025-ല്‍ ചാറ്റ് ജിപിറ്റി 180 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളെ രേഖപ്പെടുത്തിയത് തന്നെ നാം എഐ ചാറ്റ്‌ബോട്ടുകളെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളി വാണ്. അവ്യക്തമായ ഒരു ചരിത്ര വിഷയത്തെക്കുറിച്ചുള്ള 2,000 വാക്കുകളുള്ള Read More…

Oddly News

ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വേഷം കെട്ടിയെത്തി ; നാട്ടുകാരെ അമ്പരപ്പിച്ച് യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹ്യൂമനോയിഡ് റോബോട്ടിനെപ്പോലെ വസ്ത്രം ധരിച്ച് പറ്റിച്ചത് സ്വന്തം നാട്ടുകാരെ. അഞ്ച് മില്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്സുള്ള 30 കാരിയാണ് ഒരു ആനിമേഷന്‍ കഥാപാത്രത്തോട് സാമ്യമുളള രൂപഘടനയില്‍ നാട്ടുകാരായ പുരുഷന്മാരെ പറ്റിക്കുന്നത് ഓണ്‍ലൈനില്‍ അനേകരെയാണ് രസിപ്പിച്ചത്. ഒരു ഹ്യൂമനോയിഡിനെപ്പോലെ വസ്ത്രം ധരിക്കുകയും ഒരു റോബോട്ടിന്റെ ചലനങ്ങളും ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രവുമായി സാമ്യമുള്ള മുഖത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. റോബോട്ടിന്റെ മെറ്റല്‍ ബോഡി പോലെ തോന്നിക്കുന്ന സില്‍വര്‍ ബോഡി സ്യൂട്ടും ഇളം നീല സൗന്ദര്യവര്‍ദ്ധക ലെന്‍സുകളും Read More…

Lifestyle

ഈ ലോകം എങ്ങോട്ടാണ് … ? മനുഷ്യനെ തോൽപ്പിക്കും റോബോട്ടുകളുടെ കാലം ഇനി അതിവിദൂരമല്ല

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്ന്റെ വരവോടുകൂടി എല്ലാ മേഖലയിലും മനുഷ്യന്റെ പകുതി ജോലി കുറഞ്ഞു കിട്ടി എന്ന് തന്നെ പറയാം. ക്ലാസ് എടുക്കുന്നതിന് ആയാലും ന്യൂസ് വായിക്കുന്നതിനായാലും എ ഐ മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ വീണ്ടും എ ഐ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷം പിറന്നപ്പോൾ പുതിയൊരു സമ്മാനവും ആയിട്ടാണ് എത്തിയത്. 2025-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആര്യ എന്ന പേരിലുള്ള Read More…

Oddly News

മോഷണം നടത്താന്‍ പ്രോഗ്രാം; റോബോട്ടിനെ ഉപയോഗിച്ച് 12 റോബോട്ടുകളെ മോഷ്ടിച്ചു

മോഷണം നടത്താന്‍ പ്രോഗ്രാം ചെയ്ത ഒരു റോബോട്ടിനെ ഉപയോഗിച്ച് ഒരു റോബോട്ട് നിര്‍മ്മാതാവ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്ന റോബോട്ട് ഷോറൂമില്‍ നിന്ന് 12 റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി. ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനി ഷോറൂമില്‍ ഓഗസ്റ്റില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിചിത്ര സംഭവത്തെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഒരു റോബോട്ടിക് കമ്പനി ഷോറൂമിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വൈറല്‍ ഫൂട്ടേജില്‍ 12 വലിയ റോബോട്ടുകളെ ‘മറ്റൊരു നിര്‍മ്മാതാവിന്റെ റോബോട്ട് തട്ടിക്കൊണ്ടുപോകുന്നത് കാണിക്കുന്നു, അത് ”ജോലി ഉപേക്ഷിച്ച്” Read More…