കിം കര്‍ദാഷിയാന്‍ ഇന്റര്‍നെറ്റില്‍ വീണ്ടും കൊടുങ്കാറ്റുണ്ടാക്കുകയാണ്. പക്ഷേ ഇത്തവണ നഗ്‌നതയോ ഗ്ളാമറോ ഫാഷന്റെയോ ഡ്രാമയുടേയോ പേരിലല്ല. മറിച്ച് ഒരു സാങ്കേതിക വിസ്മയത്തിന്റെ പേരിലാണ്. ടെസ്ല വികസിപ്പിച്ചെടുത്ത ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ട് എന്ന തന്റെ പുതിയ ‘സുഹൃത്തിനെ’ അടുത്തിടെ റിയാലിറ്റി ടിവി താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. എലോണ്‍ മസ്‌കിന്റെ തകര്‍പ്പന്‍ സാങ്കേതിക കമ്പനിയായ ടെസ്ല സൃഷ്ടിച്ച ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ഇന്‍സ്റ്റാഗ്രാം വഴിയാണ് കിം പരിചയപ്പെടുത്തിയത്. വീഡിയോകളുടെ ഒരു പരമ്പരയില്‍, റിയാലിറ്റി സ്റ്റാര്‍ റോബോട്ടുമായി ഇടപഴകുകയും Read More…