Sports

റോബര്‍ട്ടോ കാര്‍ലോസിന് 7 സ്ത്രീകളില്‍ 11 മക്കള്‍; വീട്ടില്‍ കയറാന്‍ വയ്യ, കിടക്കുന്നത് റയലിന്റെ ഗ്രൗണ്ടില്‍ ?

ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം താന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിലാണ് ഉറങ്ങുന്നതെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ്. ‘അടിസ്ഥാനമില്ലാത്ത കിംവദന്തികള്‍’ എന്ന് മുദ്രകുത്തി റോബര്‍ട്ടോ കാര്‍ലോസ് വാര്‍ത്ത നിഷേധിച്ചു. 51 കാരനായ മാഡ്രിഡ് ഇതിഹാസം, 2009 ജൂണിലാണ് മരിയാന ലൂക്കോണുമായി വിവാഹം കഴിച്ചത്. മാനുവേലയും മരിയാനയും എന്നിങ്ങനെ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. എന്നാല്‍ വിവാഹമോചനശേഷം രണ്ടുപേരും അവരവരുടെ വഴിക്ക്‌പോയി. സ്പാനിഷ് ഔട്ട്ലെറ്റ് പറയുന്നതനുസരിച്ച്, കാര്‍ലോസിന്റെ വിവാഹമോചന സെറ്റില്‍മെന്റ് സങ്കീര്‍ണ്ണമായ ഒന്നായി രിക്കുമെന്ന് Read More…