അത്യാവശ്യമായി ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴായിരിക്കും ട്രാഫിക് ബ്ലോക്കുകള്‍ യാത്രയില്‍ വില്ലനായി അവതരിക്കുന്നത്. ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നമ്മള്‍ ഈ ട്രാഫിക് ബ്ലോക്കില്‍ പെടാറുമുണ്ട്. എന്നാല്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ചൈനയിലാണ് അത് സംഭവിച്ചത്. വാഹനങ്ങള്‍ മേൽ പറഞ്ഞ ബ്ലോക്കില്‍ കുടുങ്ങി കിടന്നതാവട്ടെ 12 ദിവസവും. ഈ ബ്ലോക്കുണ്ടായത് 2010 ല്‍ ചൈനീസ് ദേശീയ പാത 110 ല്‍ ആണ്. ആയിരകണക്കിന് വാഹനങ്ങളാണ് ഈ ബ്ലോക്കില്‍ കുടുങ്ങിയത് . കിലോമീറ്ററോളം Read More…