Featured Sports

തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്

ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ്‌ സിക്‌സറുകളടിച്ച്‌ രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ്‌ ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച്‌ സിക്‌സറുകളാണ്‌ പരാഗ്‌ പറത്തിയത്‌. ആദ്യ പന്ത്‌ ഹിറ്റ്‌മീര്‍ സിംഗിളെടുത്തു. പിന്നീട്‌ എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ്‌ ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ Read More…

Sports

ട്വന്റി20 യില്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം; റിയാന്‍ പരാഗ് സെവാഗിനെയും മറികടന്നു

ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടുന്നത് തന്നെ അസാധാരണമായ കാര്യമാണ്. അപ്പോള്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം നേടുക എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അസം താരം റിയാന്‍ പരാഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെയാണ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിനെതിരെ പുറത്താകാതെ 57 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ രണ്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടി20യില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടിയ ഏക ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ബീഹാര്‍, സര്‍വീസസ്, സിക്കിം, ചണ്ഡിഗഡ്, ഹിമാചല്‍ Read More…