രാജകുടുംബത്തില്‍ നിന്നു വരികയും സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയും ചെയ്ത നടി കാമുകനുമായുളള ഒരൊറ്റ ചുംബനരംഗം ലീക്കായതോടെ വിജയകരമായ ബാളിവുഡിലെ കരിയര്‍ തന്നെ നശിപ്പിച്ചു. ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള ഭരത് ദേവ് വര്‍മ്മയുടെയും നടി മൂണ്‍ മൂണ്‍ സെന്നിന്റെയും മകളായി ജനിച്ച റിയാസെന്‍ ബോളിവുഡില്‍ തുടക്കകാലത്ത് മികച്ച വിജയം കൊയ്ത താരമാണ്. അഞ്ചാം വയസ്സില്‍ തന്റെ യഥാര്‍ത്ഥ അമ്മയുടെ മകളായി റിയ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് 1991 ല്‍ വിഷ്‌കന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. Read More…
Tag: riya zen
തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ഈ നടിയുടെ വീഡിയോ ലീക്കായി ; പിന്നീട് സംഭവിച്ചത്
ഏതാണ്ട് എന്തും സാധ്യമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ചില സമയങ്ങളില്‍ പുതുമയും രസകരവുമായ വീഡിയോകളും ഫോട്ടോകളും നിര്‍മ്മിയ്ക്കാന്‍ നമുക്ക് AIയെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതിനെ തെറ്റായി ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. AI ഉപയോഗിച്ച് നിര്‍മ്മിച്ച അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകളൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ആലിയ ഭട്ട് മുതല്‍ ദീപിക പദുകോണും കത്രീന കൈഫും വരെ നിരവധി നടിമാര്‍ ഡീപ്ഫേക്കുകള്‍ക്ക് ഇരയായിട്ടുണ്ട്. സമാനമായ ഒരു പ്രശ്നത്തെത്തുടര്‍ന്ന് തന്റെ കരിയറില്‍ വലിയ തിരിച്ചടി നേരിട്ട ഒരു താരമുണ്ട്. Read More…