ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. ജെനീലിയയുടെ നായകനായിട്ടായിരുന്നു 2003-ല്‍ റിതേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. 2012-ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹ ശേഷം ജെനീലിയ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ പ്രശംസനീയമായ ചുവടുവെയ്പ് നടത്തിയിരിയ്ക്കുകയാണ് ഈ ദമ്പതികള്‍. റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിയ്ക്കുകയാണ്. ഇപ്പോഴിതാ, നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ Read More…