Celebrity

വേള്‍ഡ് വൈഡ് ഫുഡ് അടി എന്നിട്ട് ഹെവി വര്‍ക്കൗട്ട്, അമ്പാനെ കൊള്ളാം.. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി

തന്റെ വര്‍ക്കൗട്ടിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക റിമി ടോമി. ” ആത്മവിശ്വാസം നിങ്ങളെ കൂടുതല്‍ ആകര്‍ഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കു. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ” എന്ന മനോഹരമായ അടിക്കുറിപ്പോടെയായിരുന്നു റിമി ചിത്രങ്ങള്‍ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാണ്. പലവര്‍ക്കും റിമി ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുന്നതിന്റെ രഹസ്യം അറിയാനാണ് താത്പര്യം.’ വേള്‍ഡ് വൈഡ് ഫുഡ് അടി എന്നിട്ട് ഹെവി വര്‍കൗട്ട് അമ്പാനെ കൊള്ളാം’ ‘ ഏതാ ഈ കൊച്ചുകുട്ടി റിമിയുടെ അനിയത്തിയാണോ? തുടങ്ങിയ Read More…

Celebrity

റിമിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ ; ലാലേട്ടാ…. ഈ വിളിയില്‍ എല്ലാം ഉണ്ടെന്ന് റിമിയും

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആസ്വദിയ്ക്കുകയാണ് റിമി ഇപ്പോള്‍. ടിവി ഷോകളും, സ്‌റ്റേജ് ഷോകളും, പാട്ടും, വര്‍ക്കൗട്ടുമൊക്കെയായി തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് താരം. എന്നാല്‍ തന്റെ സന്തോഷങ്ങളെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് റിമി. ഖത്തറില്‍ നടക്കുന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഷോയുടെ പ്രാക്ടീസുകള്‍ക്കിടയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് റിമി Read More…

Celebrity

പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയ ഗായിക റിമി ടോമി

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു. പലപ്പോഴും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്ത് റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണ കര്‍ണാട്ടിക് സംഗീത പഠനം ആരംഭിച്ചതിന്റെ സന്തോഷമാണ് റിമി Read More…

Celebrity

ബാലാമണിയായി തകര്‍ത്ത് അഭിനയിച്ച് കിയാര ; കമന്റുമായി സാക്ഷാല്‍ ബാലാമണിയും

മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന താരമായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നാളുകള്‍ക്ക് മുമ്പാണ് മുക്ത വീണ്ടും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മുക്ത സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മകള്‍ കിയാരയുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്. മുക്തയുടെ മകളും അമ്മയെപ്പോലെ അഭിനയത്തില്‍ താല്‍പര്യമുള്ള കൂട്ടത്തിലാണ്. ഇതുവരെ പാപ്പന്‍, കിങ് ഓഫ് കൊത്ത Read More…