സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണ ആധിപത്യം പുലർത്തി ഇന്ത്യൻ വനിതകൾ എട്ടു വിക്കറ്റിന്റെ മികച്ച വിജയം നേടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയുടെ ബോളിങ് മികവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബോൾ ചെയ്ത ഇന്ത്യ, സിംബാബ്വെയെ 39.5 ഓവറിൽ 131 റൺസിന് പുറത്താക്കി. തുടർന്ന് പ്രതിക റാവലിന്റെയും (59*) ഷെഫാലി വർമയുടെയും (51*) അർധസെഞ്ചറികളുടെ മികവിൽ 17 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം Read More…

