ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ Read More…
Tag: richest actress
ബോളിവുഡിലെ അതിസമ്പന്ന ഈ നടി ; ഐശ്വര്യ, പ്രിയങ്ക, ദീപിക, ആലിയ എന്നിവരേക്കാള്‍ സമ്പത്ത്
2024 ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തരും സമ്പന്നരുമായ വ്യക്തികളുടെ പേരുകള്‍ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ ബോളിവുഡ് സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സിനിമ മേഖലയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേരായിരുന്നു. അടുത്ത കാലത്തായി ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും നല്‍കാത്ത ഈ താരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളെന്ന പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ജൂഹി Read More…