Celebrity

ഇന്തോനേഷ്യയിലെ ഏറ്റവും ധനിക, ആസ്തി 29900 കോടി; മൂന്നാഴ്ച കൊണ്ട് സ്വത്ത് നേര്‍പകുതിയായി

പണം പ്രവചനാതീതമായിരിക്കും, ഇന്തോനേഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായ മറീന ബുഡിമാന്റെ സമീപകാല കഥ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ പരിമിതമായ ഫ്‌ലോട്ടും വിപണിയിലെ ചാഞ്ചാട്ടവും കാരണം ഡിസിഐ ഇന്തോനേഷ്യയുടെ ഓഹരികള്‍ തകര്‍ന്നതോടെ രാജ്യത്തെ ഏറ്റവും ധനിക മറീന ബുഡിമാന്റെ സ്വത്തില്‍ പകുതി മൂന്ന് ദിവസം കൊണ്ടു നഷ്ടമായി. ഡിസിഐ ഇന്തോനേഷ്യയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ മറീന ബുഡിമാന്‍ ഒരുകാലത്ത് തന്റെ വന്‍ വരുമാനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ (എസ്സിഎംപി) റിപ്പോര്‍ട്ട് അനുസരിച്ച്, അവര്‍ Read More…