ടെക് സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക് സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി നടത്തിയ കൊഴുപ്പ് കുത്തിവയ്‌ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖമാകെ ചുവന്ന് വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ് കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ് മുഖം വീര്‍ക്കാന്‍ കാരണമായത് ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്‍സണ്‍ Read More…