മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…
Tag: revenge
17കാരന്റെ പ്രണയ പ്രതികാരം; നട്ടംതിരിഞ്ഞ് യുവതിയും കുടുംബവും, വിളിക്കാതെയെത്തിയത് 80 ടാക്‌സികള്‍, 100 ക്യാഷ് ഓണ്‍ ഡെലിവറി പാഴ്‌സലുകള്‍
ചെന്നൈ; പ്രണയഭ്യാര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി യുവതിയുടെ വീട്ടിലേക്ക് എണ്‍പതോളം ടാക്‌സി കാറുകളും നൂറോളം പാഴ്‌സലുകളും അയച്ച 17കാരന്‍ ആണ്‍കുട്ടി പിടിയിലായി. പാത്രങ്ങളും ഭക്ഷണവും വസ്ത്രങ്ങളും ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി പ്രവഹിച്ചപ്പോള്‍ യുവതിയും വീട്ടുകാരും ആദ്യം ഒന്ന് അമ്പരന്നു. അതും എല്ലാം കാഷ് ഓണ്‍ ഡെലിവറി. താന്‍ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍തന്നെ പാഴ്സലുകള്‍ വാങ്ങാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഏജന്റുമാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതിനു പിന്നാലെ പാഴ്‌സലുകള്‍ വരുന്നത് നിന്നു. ഇതുകൊണ്ട് പ്രതികാരം അവസാനിച്ചില്ല. Read More…