തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനേ വിജയാ’ എന്ന വിവാദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കണ്ണൂരിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ‘ഡാഷ് മോനേ രേവന്തേ, മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനകൾക്കെതിരെയായിരുന്നു പിണറായി വിജയന്റെ ഈ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. രേവന്ത് റെഡ്ഡി ഉന്നയിച്ച കാര്യങ്ങൾക്ക് താൻ വിശദമായ മറുപടി Read More…
Tag: Revanth Reddy
‘നീ പോ മോനെ റെഡ്ഡി, ശമ്പളം മുടക്കുന്ന സർക്കാരിൽനിന്ന് എന്തു പഠിക്കാൻ?’: രേവന്ത് റെഡ്ഡിക്ക് ചുട്ട മറുപടിയുമായി പിണറായി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാനാണ് രേവന്ത് റെഡ്ഡി കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും പരിഹസിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രചാരണ യോഗത്തിനിടെ ‘നീ പോ മോനെ വിജയാ’ എന്ന് രേവന്ത് റെഡ്ഡി പിണറായി വിജയനെ പരിഹസിച്ചിരുന്നു. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ Read More…


