Oddly News

വൃത്തിഹീനം; അർധരാത്രി ശവക്കല്ലറ വൃത്തിയാക്കി യുവതി, പിന്നാ​ലെ വിവാദം;- വീഡിയോ

പലരുടെയും ആഗ്രഹങ്ങളിലൊന്നാണ് താന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മനോഹരമായിരിക്കണമെന്നത്. ഇവിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും പറയുന്നത് ഇത് തന്നെയാണ്. മരണപ്പെട്ടവര്‍ക്ക് വൃത്തിയുള്ളതും മനോഹരവുമായ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കണമെന്നാണ്. ഒരു ശവക്കല്ലറ വൃത്തിയാക്കി മനോഹരമാക്കുന്ന വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ഈ ശവക്കല്ലറ ജീവിതത്തില്‍ കണ്ടതില്‍ വളരെ വൃത്തിഹീനമായ ശവക്കല്ലറയാണെന്ന് വീഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അനുമതിയില്ലാതെ ശവക്കുഴികൾ വൃത്തിയാക്കിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിവാദം സൃഷ്ടിച്ചു 22 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ അജ്ഞാത ശ്മശാനം എവിടെയാണെന്ന് Read More…