റീൽസ് ചിത്രീകരിക്കുന്നതിനിടെ 1.4 കോടി രൂപ വിലമതിക്കുന്ന പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസ് തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ. ബംഗളൂരു നിവാസിയായ ദിവ്യ ഛബ്ര എന്ന വ്യക്തിക്കാണ് കുടുംബമായി ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിൽ നിന്നു ദുരനുഭവം ഉണ്ടായത്. 2025 ഫെബ്രുവരി 26 ന് മാറത്തഹള്ളിയിലെ ബിഗ് ബാർബിക്യൂ റെസ്റ്റോറന്റിൽ വെച്ചായിരുന്നു സംഭവം. ( ഹോട്ടലിലെത്തുമ്പോള്‍ ഉപഭോക്താവിന്റെ വാഹനം പാർക്ക് ചെയ്യുകയും തിരികെ പോകാൻ തയ്യാറാകുമ്പോൾ വാഹനം തിരികെ തരികയും ചെയ്യുന്ന പാർക്കിംഗ് അറ്റൻഡന്റ് കൈകാര്യം ചെയ്യുന്ന ഒരു സേവനമാണ് Read More…