സ്ത്രീ – പുരുഷന്മാര് തമ്മില്‍ പല ഘടങ്ങളെയും അടിസ്ഥാനമാക്കിയാണ് ആകര്ഷകരാകുന്നത്. സൗന്ദര്യം, ചിരി, കണ്ണുകള്‍, മുടി എന്നിങ്ങനെ പല ഘടകങ്ങളുമാകാം. പുരുഷന്മാരില് സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ത് എന്ന് കണ്ടെത്താന്‍ ഒരു കൂട്ടം ഗവേഷകര്‍ ഒരു പഠനം നടത്തി. ഏതാണ്ട് 600 സ്ത്രീകളെ ഈ പഠനത്തില്‍ പങ്കാളികളാക്കി. പെട്ടെന്ന് ഇഷ്ടം തോന്നുന്ന പുരുഷന്മാരെ സ്ത്രീകള്‍ പങ്കാളിയായി ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. ഇഷ്ടം തോന്നാനുള്ള മാനദണ്ഡമല്ല പങ്കാളിയെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം. മിക്കവരും കാഴ്ചയില്‍ പൗരുഷം തോന്നിക്കുന്ന Read More…