Featured Lifestyle

പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവില്‍ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി

ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…