മിസ് യൂണിവേഴ്‌സും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സുസ്മിത അവര്‍ക്കൊപ്പം കഴിയുകയാണ്. 2000 -ല്‍ റെനി എന്ന കുട്ടിയേയും 2010ല്‍ അലീഷയേയുമാണ് സുസ്മിത ദത്തെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സുസ്മിത സെന്നിന്റെ മകള്‍ റെനി സിനിമയിലേക്ക് ചുവടുവെച്ചിരിയ്ക്കുകയാണ്. 2021-ല്‍ ‘ഡ്രാമയമ’, 2020-ല്‍ ‘സുട്ടബാസി’ എന്നീ ഹ്രസ്വചിത്രങ്ങളില്‍ റെനി അഭിനയിച്ചിട്ടുണ്ട്. അമ്മ സുസ്മിതയെ മുഖ്യകഥാപാത്രമാക്കിയ ‘താലി’ എന്ന വെബ് സീരീസില്‍ Read More…