നടി രശ്മികയും വിജയ്‌ദേവരകൊണ്ടയും ഇതുവരെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പറയാതെ തന്നെ തങ്ങള്‍ക്കിടയിലുള്ള ബോണ്ട് പറയുന്നുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ അനാച്ഛാദനം ചെയ്യുന്നതിനിടയില്‍ നടന്‍ രശ്മികയ്ക്ക് വേണ്ടി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. രശ്മികയുടെ പുതിയ സിനിമ ‘ഗേള്‍ഫ്രണ്ട്’ മായി ബന്ധപ്പെട്ട് വിജയ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. വിജയ് തന്റെ കുറിപ്പില്‍ രശ്മികയെ തന്റെ ‘ലക്കിചാം’ എന്നാണ് വിളിച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ Read More…
Tag: relationship
അവിവാഹിതനെന്ന് അര്‍ജുന്‍ കപൂര്‍ ; പിന്നാലെ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കി മലൈക അറോറയും
ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ താന്‍ അവിവാഹിതനാണെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം ബോളിവുഡ് താരം മലൈക അറോറയും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കിയിരിയ്ക്കുകയാണ്. 2018-ലാണ് മലൈകയും അര്‍ജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ അവധിക്കാലങ്ങളിലെ പ്രണയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ Read More…
തണുപ്പുകാലത്ത് ആളുകള്‍ പ്രണയബന്ധങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? കഫിംഗ് സീസണെപ്പറ്റി അറിയുക
കഫിംഗ് സീസണ്‍ എന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? സമീപകാലത്ത് പോപ്പുലറായ പദമാണിത്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ എത്തുമ്പോൾ, ആളുകൾ അവരുടെ പങ്കാളികളിലൂടെ അവരുടെ ബന്ധങ്ങളിൽ ഊഷ്മളത തേടുന്നു. സിംഗിളായിട്ടുള്ള വ്യക്തികള്‍ ഹ്രസ്വകാലത്തേയ്ക്ക് ഒരു ബന്ധത്തിലാകുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രത്യേക സമയമെന്ന് ഇതിനെ വിളിക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാല്‍ ഈ ബന്ധങ്ങള്‍ കൂടുതലും വാലന്റൈന്‍സ് ഡേയില്‍ അവസാനിക്കുകയും ചെയ്യും. ശരത് കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ Read More…
പുതിയ കാമുകന്‍? സാമന്തയ്‌ക്കൊപ്പമുള്ള സുന്ദരന്‍ ആര് ? വീഡിയോ വൈറല്‍
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്‍സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശോഭിത ധൂലിപാലയുമായുള്ള മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്‍സിന്റെ അനുമാനം. വീഡിയോയില്‍, നീല സ്ട്രാപ്പ്‌ലെസ് ഡ്രസിലാണ് Read More…
റിലേഷന്‍ഷിപ്പില്‍നിന്നും ഒരു ബ്രേക്കപ്പ് എടുത്താലോ? ചില ഗുണങ്ങളുണ്ട്
ചിലപ്പോള്‍ നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് സ്വയം തോന്നാറുണ്ടല്ലോ, എന്നാല്‍ ഇതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കുക എന്നത് വഴക്കുകള്‍, വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് വഴി വെയ്ക്കാറുണ്ട്. ഇതില്‍ നിന്നൊക്കെ മോചിതരാകുക എന്നത് കുറച്ച് പാടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കാനും പങ്കാളിയെ ഇക്കാര്യം ബോധ്യപ്പെടുത്താനും ഇനി പറയുന്ന കാര്യങ്ങള്‍ പ്രയോജനപ്പെടും…
ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം
ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…
നിങ്ങള്‍ ശരിയായ ബന്ധത്തിലാണോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ
നിങ്ങള്‍ ശരിയായ ബന്ധത്തിലാണോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം. പ്രത്യേകിച്ച് ബന്ധത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ട് എങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍. ഒരു ദീര്‍ഘകാലബന്ധത്തില്‍ പങ്കാളിയെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ആവേശവും കാത്തിരിപ്പും തോന്നുന്നില്ല എങ്കില്‍ ആ ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. മനസിന് സന്തോഷം ലഭിക്കാന്‍ സാധാരണ ബന്ധങ്ങള്‍ സഹായിക്കും. എന്നാല്‍ എന്നും സങ്കടവും ദുരിതവുമാണ് അത് തരുന്നതെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. നമ്മുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഒരു ബന്ധം സഹായിക്കുന്നില്ല എങ്കില്‍ല്‍ Read More…
വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായി, എന്നിട്ടും ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ആര്‍നോള്‍ഡ്
വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും തന്റെ മുന്‍ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ഹോളിവുഡ് ആക്ഷന്‍ ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗര്‍. മരിയയുമായുള്ള തന്റെ കഥ ‘എന്നേക്കും തുടരു’ മെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ വിശ്വസിക്കുന്നു. 76 വയസ്സുള്ള നടനും 67 വയസ്സുള്ള മരിയയും 2021-ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ അവള്‍ എപ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമാകുമെന്ന് ഷ്വാര്‍സെനെഗര്‍ തറപ്പിച്ചുപറയുന്നു. തന്റെ പുതിയ പുസ്തകത്തിലാണ് താരം മരിയയെ സ്മരിക്കുന്നത്. ”എല്ലാം ഒരുമിച്ചാണെങ്കിലും നമുക്ക് വേറിട്ട ജീവിതങ്ങളുണ്ട്. അവള്‍ക്ക് അവളുടെ Read More…
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യമായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ ഗാര്‍ഡ് 28 കാരിയായ ജോവാന്‍ ഹണ്ടര്‍ ഒരു തടവുകാരനുമായി ബന്ധം പുലര്‍ത്തി ജയിലിലേക്ക് കഞ്ചാവ് കടത്തിയതിന് മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത് കഴിഞ്ഞയാഴ്ചയാണ്. യുകെയിലെ ഏറ്റവും Read More…