Lifestyle

കട്ടിയില്ലാത്ത പുരികമാണോ പ്രശ്നം? പരിഹാരത്തിന് ആയുർവേദ പ്രതിവിധികൾ

നമ്മുടെ മുഖം ഭംഗിയുള്ളതാക്കുന്നതിൽ പുരികങ്ങൾക്ക് നിർണായക പങ്കുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, പോഷകാഹാരക്കുറവ് , സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ കട്ടി കുറഞ്ഞതോ, പൊഴിഞ്ഞു പോകുന്നതോ ആയ പുരികങ്ങൾക്ക് ഇടയാക്കും. നിങ്ങളുടെ ചർമ്മത്തിൽ ശരിയായ ഔഷധക്കൂട്ടുകളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാൽ പുരികം ഭംഗിയായി നിലനിർത്താൻ സാധിക്കും . ആരോഗ്യകരമായ ചർമ്മം, സ്വാഭാവിക തിളക്കം, തിളങ്ങുന്ന മുടി, കട്ടിയുള്ള പുരികങ്ങൾ എന്നിവയ്ക്ക് ചർമ്മത്തിൽ രാസവസ്തുക്കള്‍ ചേര്‍ന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും നാടൻ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുക. പുരികങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമാണ് Read More…