ന്യൂഡല്‍ഹി: വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് വാഹനപ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്പറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പറായി മാറിയിരിക്കുന്നത്. ആഴ്ചതോറും VIP അല്ലെങ്കിൽ ഫാൻസി നമ്പറുകൾ ഹരിയാന ഗതാഗത വകുപ്പ് ഓൺലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച Read More…

