ഭക്ഷണം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ പലരും ഫ്രിഡ്ജില്‍ വയ്ക്കുകയാണ് പതിവ്. എന്നിരുന്നാലും, ശീതീകരണത്തില്‍ നിന്ന് എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കില്ല. ഇത് ഭക്ഷണങ്ങളുടെ ഗുണ നിലവാരവും, സ്വാദും കുറയ്ക്കും. റഫ്രിജറേറ്ററിന്റെ തണുത്ത അന്തരീക്ഷം ഭക്ഷ്യ വസ്തുക്കളില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടാനും രുചി നഷ്ടപ്പെടാനും കാരണമാകും. ശൈത്യകാലത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബ്രെഡ് ബ്രെഡ് പഴകാതിരിക്കാന്‍, പ്രത്യേകിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. Read More…