വൈറലാകാന്‍ സാഹസിക പ്രവൃത്തികളുമായി ഇറങ്ങുന്ന പല യുവാക്കളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാറുണ്ട്. ജീവന്‍ പോലും പണയം വെച്ചാണ് പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ ജീവന്‍ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയില്‍ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ഒരു ഹാര്‍നെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ Read More…
Tag: Reel shoot
അടിതന്നെ നല്ലത് ! ഓടുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് റീൽ ചെയ്യുന്ന മകള്‍ക്ക് അടികൊടുത്ത് അമ്മ- വീഡിയോ
ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് സാഹസികമായി റീൽസ് ചിത്രീകരിക്കുന്ന ഒരു പെൺകുട്ടി . ഈ അപകടകരമായ പ്രവർത്തി കണ്ടുകൊണ്ടുവരുന്ന അവളുടെ അമ്മ. ദേഷ്യംകൊണ്ട് മകളെ ശകാരിച്ചുകൊണ്ട് തല്ലുന്ന അമ്മ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണിത്. പെൺകുട്ടി കോച്ചിന്റെ വാതിൽക്കൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു കാര്യമായിരുന്നു. ഇത് കണ്ടയുടൻ അമ്മ പ്രതികരിക്കുകയും അവളെ ആവർത്തിച്ച് തല്ലുകയും ചെയ്തു. മറ്റൊരാൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പെൺകുട്ടി റീലിനായി പോസ് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് Read More…


