Celebrity

സെക്സ് മെസേജ്, ആസിഡ് ഒഴിക്കാൻ സാധ്യത, നടൻ റെയ്ജനെതിരെ നടിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. ഇപ്പോള്‍ നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. റെയ്ജനും മൃദുലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടിയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. മൃദുലയുടെ വാക്കുകള്‍: വളരെ പ്രധാനപ്പെട്ടൊരു കാര്യം പങ്കുവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ കൂടെ അഭിനയിക്കുന്നൊരാള്‍ക്ക് ലൊക്കേഷനില്‍ വച്ച് മോശം അനുഭവമുണ്ടായി. റെയ്ജന്‍ ചേട്ടനായിരുന്നു Read More…