Lifestyle

കാനഡയിലേക്ക് വരേണ്ടിയിരുന്നില്ല, വെറും തട്ടിപ്പാണ്: ഇന്ത്യയില്‍ തന്നെ നില്‍ക്കൂ എന്ന് യുവാവ്

ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകളും ഇന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം മിക്കവരും ‘മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള’ ആത്യന്തിക പാതയായിട്ടാണ് വിദേശ രാജ്യങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയ ഒരു ഡല്‍ഹിക്കാരന്‍ പങ്കുവച്ച തന്റെ അനുഭവം ഇന്ത്യക്കാരുടെ ഈ ചിന്താഗതികളെല്ലാം മാറ്റിക്കുറിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് യുവാവ് കാനഡയിലെ തന്റെ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. വിദേശ വിദ്യാര്‍ത്ഥികളെ പണം സമ്പാദിക്കാനുള്ള ഒരു ബിസിനസായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ജോലി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതൊന്നും ജീവിതത്തില്‍ നമുക്ക് കിട്ടുകപോലുമില്ലെന്നുമാണ് യുവാവ് പറയുന്നത്. തന്റെ പോസ്റ്റില്‍ Read More…

Oddly News

ഇത്ര ചിരി ആവശ്യമില്ല! നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയും; വൈറലായി റെഡ്ഇറ്റ് പോസ്റ്റ്

ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ആശിച്ച് മോഹിച്ച് ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴായിരിക്കും തൊടുന്യായങ്ങള്‍ നിരത്തി തൊഴില്‍ നിഷേധിക്കപ്പെടുന്നത്. അതിന് ഒരു തെളിവാണ് അടുത്തിടെ വൈറലായ ഒരു റെഡ്ഇറ്റ് പോസ്റ്റ്. പ്രമുഖ കമ്പനിയുടെ ഹയറിങ് മനേജറായ തന്റെ കസിന്‍ പലരുടെയും ജോലി നിഷേധിക്കുന്നിതിന്റെ കാരണങ്ങളാണ് significant- buy- 4496 എന്ന പ്രൊഫൈലില്‍നിന്നുള്ള ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ വലിയ ഞെട്ടലോടെ പങ്കിട്ടത്. കാഴ്ചയില്‍ സൗന്ദര്യം കൂടുതലാണ്. ഇത്തരത്തിലുള്ളവരെ എടുത്താല്‍ മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാര്‍ത്ഥിയുടെ Read More…

Crime

വിദേശത്ത് സ്‌കോളര്‍ഷിപ്പിന് അപ്പന്‍ മരിച്ചെന്ന വ്യാജരേഖ; തട്ടിപ്പ് റെഡ്ഡിറ്റിലിട്ട് ആളുകളിച്ചു, 19 കാരനെ അമേരിക്ക പുറത്താക്കി

ഒരു സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പിന് വേണ്ടി നിര്‍ധനനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം പിതാവിനെ ഇല്ലാതാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ സര്‍വകലാശാല പറഞ്ഞുവിട്ടു. വഞ്ചന കാട്ടിയ ഇയാളെ ഉടന്‍ രാജ്യത്ത് നിന്നു തന്നെ നാടുകടത്തും. പെന്‍സില്‍വാനിയയിലെ ലെഹി സര്‍വകലാശാലയില്‍ ചേരുന്നതിനായി പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വ്യജ ഇ മെയില്‍ ഉണ്ടാക്കുകയും ചെയ്ത 19 കാരനെയാണ് രാജ്യം നാടുകടത്തുന്നത്. പ്രവേശന, സാമ്പത്തിക രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതിന് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. എബിസി ന്യൂസ് പറയുന്നതനുസരിച്ച്, ലേഹിയിലേക്ക് ഫുള്‍ റൈഡ് Read More…