Featured Lifestyle

ചൂടിനെ തോൽപ്പിക്കാൻ ഒരു ഉള്ളി കഷ്ണം മതി ! വേനൽച്ചൂടിൽ രക്ഷകനായി ചുവന്ന ഉള്ളി, അത്ഭുത ഗുണങ്ങൾ ഇതാ

വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു. ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read More…

Lifestyle

ഉള്ളി തൊലി കളഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ… കാരണം…

ഉള്ളി അടുക്കളയിലെ പ്രധാന ചേരുവയാണ്. എന്നാല്‍ ഉള്ളി തൊലി കളയുന്നത് പലർക്കും ഒരു ‘മെനക്കട്ട’ പണി ആണ്. ഇഞ്ചി, വെളുത്തുള്ളി, സവാള , ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് നേരത്തേ ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കുന്നവരുമുണ്ട്. ഉള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും. ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ Read More…

Featured Lifestyle

എത്ര കിലോ ചെറിയുള്ളിയും പെട്ടെന്ന് വൃത്തിയാക്കാം; ദാ ഈ ട്രിക്ക് മതി

നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ് ചെറിയുള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. ചെറിയുള്ളി കറികളില്‍ ചേര്‍ക്കുകവഴി രുചി കൂടും. പക്ഷേ തൊലികള‍ഞ്ഞ് കറിയില്‍ ചേര്‍ക്കാന്‍ പാകാത്തില്‍ വൃത്തിയാക്കുക എന്നത് വലിയ പണിയാണ്. വൃത്തിയാക്കാന്‍ താരതമ്യേന എളുപ്പം സവോളയാണ്. എന്നാല്‍ സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട് · നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും Read More…