ഉള്ളി അടുക്കളയിലെ പ്രധാന ചേരുവയാണ്. എന്നാല്‍ ഉള്ളി തൊലി കളയുന്നത് പലർക്കും ഒരു ‘മെനക്കട്ട’ പണി ആണ്. ഇഞ്ചി, വെളുത്തുള്ളി, സവാള , ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് നേരത്തേ ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കുന്നവരുമുണ്ട്. ഉള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും. ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ Read More…
Tag: red onion
എത്ര കിലോ ചെറിയുള്ളിയും പെട്ടെന്ന് വൃത്തിയാക്കാം; ദാ ഈ ട്രിക്ക് മതി
നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ് ചെറിയുള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. ചെറിയുള്ളി കറികളില്‍ ചേര്‍ക്കുകവഴി രുചി കൂടും. പക്ഷേ തൊലികളഞ്ഞ് കറിയില്‍ ചേര്‍ക്കാന്‍ പാകാത്തില്‍ വൃത്തിയാക്കുക എന്നത് വലിയ പണിയാണ്. വൃത്തിയാക്കാന്‍ താരതമ്യേന എളുപ്പം സവോളയാണ്. എന്നാല്‍ സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട് · നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും Read More…

