ഓസ്റ്റിനിൽ നിന്നു പുറത്തുവരുന്ന ഒരു അതിഭീകര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണികളെ ഞെട്ടിച്ചിരിക്കുന്നത്. അമ്പരചുംബിയായഒരു കെട്ടിടത്തിന് മുകളിലെ കൺസ്ട്രക്ഷൻ ക്രെയിനിൽ തൂങ്ങിക്കിടന്ന് വായുവിൽ അനായാസമായി ആടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ പ്രാദേശിക അധികാരികളുടെ ശ്രദ്ധയിൽപെട്ടിരിക്കുകയാണ്. ഫോക്സ് 7 ഓസ്റ്റിൻ പറയുന്നതനുസരിച്ച്, ഗ്വാഡലൂപ്പ് സ്ട്രീറ്റിലെ 400 ബ്ലോക്കിലെ ക്ഷേമ പരിശോധനയിൽ ഒരാൾ ക്രെയിനിൽ തൂങ്ങിക്കിടന്ന് ആടുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസ് Read More…