Oddly News

6 ആഴ്ച , 7 ഇന്റർവ്യൂകൾ, കാൻസറിനെ തോൽപ്പിച്ചവൾക്ക് ജോലി നൽകാതെ കമ്പനി; വൈറലായി ഒരു യുവതിയുടെ കുറിപ്പ്

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കഠിനമായ തൊഴിൽ മാന്ദ്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജോലി തേടുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്ന ഒരു യുവതിയുടെ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആറ് ആഴ്ച നീണ്ട ഏഴ് ഘട്ടങ്ങളായുള്ള അഭിമുഖങ്ങൾക്ക് ശേഷം ജോലി നിഷേധിക്കപ്പെട്ടപ്പോൾ മാനസിക സമ്മർദ്ദം താങ്ങാനാവാതെ താൻ ഛർദ്ദിച്ചുപോയി എന്നാണ് 34-കാരിയായ ഈ യുവതി റെഡ്ഡിറ്റിൽ (Reddit) കുറിച്ചത്. ആറ് ആഴ്ചകൾ, ഏഴ് അഭിമുഖങ്ങൾ, കേസ് സ്റ്റഡി, പ്രസന്റേഷൻ, എച്ച്.ആർ വിഭാഗവുമായുള്ള അവസാന Read More…

Lifestyle

ബാങ്ക് ഓഫ് ബറോഡയില്‍ 2,500 തസ്തികകളില്‍ ഒഴിവ്, ജൂലൈ 24 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം (ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി – IDD ഉള്‍പ്പെടെ). അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം, വായിക്കാനും, എഴുതാനും, സംസാരിക്കാനും, Read More…