Featured Sports

ഏറെ പഴികേട്ടതാണ് ഗയ്‌സ്… ഇനി പറ്റില്ല ; സഞ്ജു തിരിച്ചടിച്ചു, തുടര്‍ച്ചയായി സെഞ്ച്വറി…!, നിറയെ റെക്കോഡുകൾ

ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തവനെന്ന ദീര്‍ഘനാള്‍ കേട്ട പഴി ഒടുവില്‍ ടി20 യില്‍ ഒരു റെക്കോഡ് ഇട്ടുകൊണ്ട് ഇന്ത്യയുടെ മലയാളിതാരം സഞ്ജുസാംസണ്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിച്ച രണ്ടാമത്തെ മത്സരത്തിലും ശതകം നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ടി20 സെഞ്ച്വറിയും കുറിച്ചു. ഇതോടെ ഇന്ത്യക്ക് വേണ്ടി ബാക്ക്-ടു ബാക്ക് ടി20 ഐ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് സഞ്ജുസാംസണ്‍ ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 50 പന്തുകളില്‍ നിന്നും 107 Read More…